+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിവർപൂളിനു ജയം

ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മ​​യി​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ലി​വ​ർ​പൂ​ൾ 21ന് ​ബ്രി​ങ്ട​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. തോ​ൽ​വി​യ​റി​യാ​തെ 31 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ലി​വ​ർ​പൂ​ൾ സ്വ​ന്തം റി​ക്
ലിവർപൂളിനു ജയം
ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മ​​യി​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ലി​വ​ർ​പൂ​ൾ 2-1ന് ​ബ്രി​ങ്ട​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. തോ​ൽ​വി​യ​റി​യാ​തെ 31 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ലി​വ​ർ​പൂ​ൾ സ്വ​ന്തം റി​ക്കാ​ർ​ഡി​നു​മൊ​പ്പ​മെ​ത്തി. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ 2-2ന് ന്യൂ​​കാ​​സി​​ലുമായി സ​​മ​​നി​​ല​​യി​​ൽ പിരിഞ്ഞു.