+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​ണ്‍​വാ​​ൾ ത​​രം​​ഗം

ല​​ക്നോ: അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ റ​​ഹീം കോ​​ണ്‍​വാ​​ൾ ത​​രം​​ഗം സൃ​​ഷ്ടി​​ക്കു​​ന്നു. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഏ​​ഴ് വി​​ക്ക​​റ്
കോ​​ണ്‍​വാ​​ൾ ത​​രം​​ഗം
ല​​ക്നോ: അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ റ​​ഹീം കോ​​ണ്‍​വാ​​ൾ ത​​രം​​ഗം സൃ​​ഷ്ടി​​ക്കു​​ന്നു. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ കോ​​ണ്‍​വാ​​ൾ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ഇ​​തോ​​ടെ 2017നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ ഒ​​രു ടെ​​സ്റ്റി​​ൽ 10 വി​​ക്ക​​റ്റ് നേ​​ട്ടം കൊ​​യ്യു​​ന്ന ആ​​ദ്യ സ്പി​​ന്ന​​റാ​​യി കോ​​ണ്‍​വാ​​ൾ. സ്കോ​​ർ: അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ 187, 109/7. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 277. വി​​ൻ​​ഡീ​​സി​​നാ​​യി ഷ​​മ​​ർ​​ഹ് ബ്രൂ​​ക്സ് (111) സെ​​ഞ്ചു​​റി നേ​​ടി​​യി​​രു​​ന്നു.