+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ൽ​സ്കി​ക്കു ഡ​ബി​ൾ

ചെ​​ന്നൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ നെ​​ർ​​ജ​​സ് വാ​​ൽ​​സ്കി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ൽ (51, 71) ര​​ണ്ട് ത​​വ​​ണ മു​​ന്നി​​ൽ ക​​ട​​ന്നെ​​ങ്കി​​ലും ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്കു സ​​മ​​നി​​ല. ഒ​​ഡ
വാ​ൽ​സ്കി​ക്കു ഡ​ബി​ൾ
ചെ​​ന്നൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ നെ​​ർ​​ജ​​സ് വാ​​ൽ​​സ്കി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ൽ (51, 71) ര​​ണ്ട് ത​​വ​​ണ മു​​ന്നി​​ൽ ക​​ട​​ന്നെ​​ങ്കി​​ലും ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്കു സ​​മ​​നി​​ല. ഒ​​ഡീ​​ഷ എ​​ഫ്സി​​യാ​​ണ് ര​​ണ്ട് ത​​വ​​ണ പി​​ന്നി​​ലാ​​യെ​​ങ്കി​​ലും ചെ​​ന്നൈ​​യി​​നെ സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ച​​ത്. സി​​സ്കൊ ഹെ​​ർ​​ണാ​​ണ്ട​​സ് (54), അ​​രി​​ഡാ​​നെ സാ​​ന്‍റ​​ന (82) എ​​ന്നി​​വ​​രാ​​ണ് ഒ​​ഡീ​​ഷ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ഡീ​​ഷ ലീ​​ഗി​​ൽ ആ​​റാ​​മ​​താ​​ണ്. അ​​ഞ്ച് പോ​​യി​​ന്‍റു​​ള്ള ചെ​​ന്നൈ​​യി​​ൻ എ​​ട്ടാ​​മ​​താ​​ണ്.