+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​​പി​​ക​​യ്ക്കു സ്വ​​ർ​​ണം

ബാ​​ങ്കോ​​ക്ക്: 21ാമ​​ത് ഏ​​ഷ്യ​​ൻ അ​​ന്പെ​​യ്ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ദീ​​പി​​ക കു​​മാ​​രി​​ക്ക് സ്വ​​ർ​​ണം. അ​​ങ്കി​​ത ഭാ​​ക​​ട്ടി​​നാ​​ണ് വെ​​ള്ളി. ഇ​​രു​​വ​​രും ഒ​​ളി​​ന്പ
ദീ​​പി​​ക​​യ്ക്കു സ്വ​​ർ​​ണം
ബാ​​ങ്കോ​​ക്ക്: 21-ാമ​​ത് ഏ​​ഷ്യ​​ൻ അ​​ന്പെ​​യ്ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ദീ​​പി​​ക കു​​മാ​​രി​​ക്ക് സ്വ​​ർ​​ണം. അ​​ങ്കി​​ത ഭാ​​ക​​ട്ടി​​നാ​​ണ് വെ​​ള്ളി. ഇ​​രു​​വ​​രും ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി.