+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​​യു​​ഡു വീ​​ണ്ടും കു​​രു​​ക്കി​​ൽ

ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം അ​​ന്പാ​​ട്ടി റാ​​യു​​ഡു വീ​​ണ്ടും വി​​വാ​​ദ​​ക്കു​​രു​​ക്കി​​ൽ. ഹൈ​​ദ​​രാ​​ബാ​​ദ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നെ​​തി​​രേ അ​​ഴി​​മ​​തി​​യാ​
റാ​​യു​​ഡു വീ​​ണ്ടും കു​​രു​​ക്കി​​ൽ
ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം അ​​ന്പാ​​ട്ടി റാ​​യു​​ഡു വീ​​ണ്ടും വി​​വാ​​ദ​​ക്കു​​രു​​ക്കി​​ൽ. ഹൈ​​ദ​​രാ​​ബാ​​ദ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നെ​​തി​​രേ അ​​ഴി​​മ​​തി​​യാ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ച താ​​ര​​ത്തി​​നെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി​​ക്ക് ഒ​​രു​​ങ്ങു​​ക​​യാ​​ണ് അ​​സോ​​സി​​യേ​​ഷ​​ൻ. ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യ ഹൈ​​ദ​​രാ​​ബാ​​ദ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നി​​ൽ (എ​​ച്ച്സി​എ) വ​​ൻ അ​​ഴി​​മ​​തി​​യാ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്നാ​​യി​​രു​​ന്നു റാ​​യു​​ഡു​​വി​​ന്‍റെ ആ​​രോ​​പ​​ണം.