+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷ​ന്താ​ൾ ജ്യോ​തിക്കു ദേശീയ കിരീടം

മു​​​​ട്ടം: സി​​​​ബി​​​എ​​​​സ്ഇ ​ദേ​​​​ശീ​​​​യ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഷ​​​​ന്താ​​​​ൾ ജ്യോ​​​​തി​​​​ക്കു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ര​​​​ണ്ടാം കി​​​​രീ​​​​ടം
ഷ​ന്താ​ൾ ജ്യോ​തിക്കു ദേശീയ കിരീടം
മു​​​​ട്ടം: സി​​​​ബി​​​എ​​​​സ്ഇ ​ദേ​​​​ശീ​​​​യ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഷ​​​​ന്താ​​​​ൾ ജ്യോ​​​​തി​​​​ക്കു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ര​​​​ണ്ടാം കി​​​​രീ​​​​ടം. ആ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​ണ്ട​​​​ർ -19 കി​​​​രീ​​​​ട​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​ൻ​​​​ഡോ​​​​റി​​​​ലെ ആ​​​​നി ബെ​​​​സ​​​​ന്‍റ് സ്കൂ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ്. ഫൈ​​​​ന​​​​ലി​​​​ൽ ബം​​​​ഗ​​​​ളു​​​​രു​​​​വി​​​​ലെ ശ്രീ​​​കു​​​​മാ​​​​ര​​​​ൻ ചി​​​​ൽ​​​​ഡ്ര​​​​ൻ​​​​സ് ഹോ​​​​മി​​​​നെ​​​​യാ​​​​ണ് ഷ​​​​ന്താ​​​​ൾ ജ്യോ​​​​തി 84 -76ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ച​​​​ത്. 27 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യ നാ​​​​യ​​​​ക​​​​ൻ ടോം ​​​​ജോ​​​​സാ​​​​ണ് ടോ​​​​പ് സ്കോ​​​​റ​​​​ർ. നോ​​​​യ​​​​ൽ ജോ​​​​സാ​​​​ണു മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ താ​​​​രം. അ​ണ്ട​ർ 17 വി​ഭാ​ഗ​ം വെ​ങ്ക​ല​വും ഷ​ന്താ​ൾ ജ്യോ​തി​ക്കാ​ണ്. ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റ​മാ​ണ് പ​രി​ശീ​ല​ക​ൻ.