വൃദ്ധിമാന്‍ സാഹ ടെസ്റ്റില്‍ നൂറു പുറത്താക്കലുകള്‍ നടത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വിക്കറ്റ്കീപ്പറായി. ബംഗ്ലാദേശിനെതിരേയുള്ള രണ്ടാം ടെസ്റ്റിലാണ് സാഹ 100 പുറത്താക്കലെന്ന നേട്ടത്തിലെത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ഉമേഷ് യാദവിന്റെ പന്തില്‍ ഷദ്മാന്‍ ഇസ് ലാമായിരുന്നു സാഹയുടെ നൂറാമത്തെ ഇര.
മഹമദുള്ളയുടെ ക്യാച്ചും നേടി സാഹ 101 പുറത്താക്കലുകള്‍ നടത്തി. മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയാണ് ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ പുറത്താക്കല്‍ നടത്തിയ വിക്കറ്റ്കീപ്പര്‍. 294 പുറത്താക്കലുകളാണ് ധോണിയുടെ പേരില്‍. ധോണിക്കും സാഹയ്ക്കും പുറമെ സയിദ് കിര്‍മാണി, കിരണ്‍ മോറെ, നയന്‍ മോംഗിയ എന്നിവരാണ് ടെസ്റ്റില്‍ നൂറു കടന്ന മറ്റ് വിക്കറ്റ് വിക്കറ്റ്കീപ്പര്‍മാര്‍.