+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യക്കു തോല്‍വി

മ​സ്‌​ക​റ്റ്: 2022 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. ഒ​മാ​നെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​റ്റ​തോ​ടെ​യാ​ണ് അ​ടു​ത്ത റൗ​ണ്ടി​ല്‍ പ്ര
ഇന്ത്യക്കു തോല്‍വി
മ​സ്‌​ക​റ്റ്: 2022 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. ഒ​മാ​നെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​റ്റ​തോ​ടെ​യാ​ണ് അ​ടു​ത്ത റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ക്കു മ​ങ്ങ​ലേ​റ്റ​ത്. മു​ഷെ​ന്‍ അ​ല്‍ ഗ​സ​നി​യാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ര​ണ്ടാം റൗ​ണ്ട് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​നാ​യി​ല്ല. യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​മാ​നോ​ട് ഇ​ന്ത്യ​യു​ടെ ര​ണ്ടാം തോ​ല്‍വി​യാ​ണ്. ഗ്രൂ​പ്പ് ഇ​യി​ല്‍ അ​ഞ്ച് മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ മൂ​ന്നു സ​മ​നി​ല മാ​ത്ര​മു​ള്ള ഇ​ന്ത്യ മൂ​ന്നു പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ്.