ലക്സംബര്‍ഗ് സിറ്റി: പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 99 അന്താരാഷ് ട്ര ഗോളുകള്‍. നിലവിലെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ 2-0ന് ലക്സംബര്‍ഗിനെ 2020 യോഗ്യതാ മത്സരത്തില്‍ തോല്‍പ്പിച്ച് ഫൈനല്‍സിനു യോഗ്യത നേടി. ആദ്യ പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലാണ് റൊണാള്‍ഡോയുടെ ഗോള്‍. ഗ്രൂപ്പ് ബിയില്‍നിന്ന് യുക്രെയ്ന് ഒന്നാം സ്ഥാനക്കാരായപ്പോള്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്തെത്തി. നേരെത്തെ തന്നെ യോഗ്യത നേടിയ ഇംഗ്ലണ്ട് 4-0ന് കൊസോവൊയെയും ഫ്രാന്‍സ്് 2-0ന് അല്‍ബേനിയയെയും തുര്‍ക്കി 2-0ന് അന്‍ഡോറയെയും തോല്‍പ്പിച്ചു. ബള്‍ഗേറിയയോട് തോറ്റെങ്കിലും ചെക് റിപ്പബ്ലിക് യോഗ്യത ഉറപ്പിച്ചിരുന്നു.