+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലു​ലു ഫു​ട്ബോ​ൾ ച​ല​ഞ്ച് : കൊ​ച്ചി​ൻ ബീ​ച്ച് ഫു​ട്ബോ​ളേ​ഴ്സ് ജേ​താ​ക്ക​ൾ

കൊ​​ച്ചി: ലു​​ലു ഫു​​ട്ബോ​​ൾ ച​​ല​​ഞ്ച് സീ​​സ​​ണ്‍ മൂ​​ന്നി​​ൽ കൊ​​ച്ചി​​ൻ ബീ​​ച്ച് ഫു​​ട്ബോ​​ളേ​​ഴ്സ് വി​​ജ​​യി​​ക​​ളാ​​യി. ലു​​ലു​​മാ​​ളി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ൽ നി​​ന്
ലു​ലു ഫു​ട്ബോ​ൾ ച​ല​ഞ്ച് : കൊ​ച്ചി​ൻ ബീ​ച്ച് ഫു​ട്ബോ​ളേ​ഴ്സ് ജേ​താ​ക്ക​ൾ
കൊ​​ച്ചി: ലു​​ലു ഫു​​ട്ബോ​​ൾ ച​​ല​​ഞ്ച് സീ​​സ​​ണ്‍ മൂ​​ന്നി​​ൽ കൊ​​ച്ചി​​ൻ ബീ​​ച്ച് ഫു​​ട്ബോ​​ളേ​​ഴ്സ് വി​​ജ​​യി​​ക​​ളാ​​യി. ലു​​ലു​​മാ​​ളി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ൽ നി​​ന്നും ല​​ക്ഷ​​ദ്വീ​​പി​​ൽ നി​​ന്നു​​മാ​​യി 32 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ആ​​വേ​​ശോ​​ജ്വ​​ല​​മാ​​യ മ​​ത്സ​​ര​​ങ്ങ​​ൾ കാ​​ഴ്ച​വ​​ച്ച ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ സ്പോ​​ർ​​ട്ടിം​​ഗ് പാ​​ർ​​ട്ണ​​ർ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ആ​​യി​​രു​​ന്നു.

തൃ​​ശൂ​​ർ ലാ​​ലി​​ഗ എ​​ഫ്സി താ​രം ഹ​​രി കൃ​​ഷ്ണ​​ൻ, ച​​ങ്ങ​​നാ​​ശേ​​രി ബോ​​കാ ജൂ​​ണി​​യേ​​ഴ്സ് അം​​ഗം ഫൈ​​സ​​ൽ എ​​ന്നി​​വ​​ർ ടോ​പ് സ്കോ​​റ​​ർ​​മാ​​ർ ആ​​യി. കൊ​​ച്ചി​​ൻ ബീ​​ച്ച് ഫു​​ട്ബോ​​ളേ​​ഴ്സി​​ന്‍റെ പി.​​എം. അ​​ന​​സി​നാ​ണ് ബെ​​സ്റ്റ് ഗോ​ൾ കീ​​പ്പ​​ർ അ​​വാ​​ർ​​ഡ് .