കുര്യനൂര് (പത്തനംതിട്ട): 46-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. പുരുഷവിഭാഗത്തില്‍ 14 ജില്ലയില്‍നിന്നുള്ള ടീമുകളില്‍ വനിതകളില്‍ 13 ടീമുമാണുള്ളത്. വനിതകളുടെ ആദ്യ മത്സരത്തില്‍ എറണാകുളം 77-71ന് ആലപ്പുഴയെയും പുരുഷ വിഭാഗത്തില്‍ ഇടുക്കി 71-44ന് കൊല്ലത്തെയും പരാജയപ്പെടുത്തി.