മോണക്കോ: ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് അത്ലറ്റിക്സ് ഫെഡറേഷന്‍സ് (ഐഎഎഎഫ്) ഇനി മുതല്‍ വേള്‍ഡ് അത്ലറ്റിക്സ് എന്ന് അറിയപ്പെടും.
കായികരംഗത്തെ അന്താരാഷ് ട്ര ഭരണസമിതിയുടെ ട്വിറ്റര്‍ അക്കൗണ്ടിനെകൂടാതെ ഒഫീഷ്യല്‍ വെബ്സൈറ്റും ഇപ്പോള്‍ പുതിയ പേരിലായി. കായികലോകവുമായുള്ള സംവദിക്കല്‍ എളുപ്പമാകാനാണ് പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്. 1912ല്‍ ഇന്റര്‍നാഷണല്‍ അമേച്വര്‍ അത്ലറ്റിക് ഫെഡറേഷന് എന്ന പേരിലാണ് ഭരണസമിതി സ്ഥാപിതമായത്. പിന്നീട് 2001ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് അത്ലറ്റിക്സ് ഫെഡറേഷന്‍സ് എന്ന പേര് സ്വീകരിച്ചു.