+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​കാ​ന്ത് സെ​മി​യി​ല്‍

ഹോ​ങ്കോം​ഗ്: ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം കി​ഡം​ബി ശ്രീ​കാ​ന്ത് ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ 500 സെ​മി ഫൈ​ന​ലി​ല്‍. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍മ​ത്സ​രം പൂ​ര്‍ത്തി
ശ്രീ​കാ​ന്ത് സെ​മി​യി​ല്‍
ഹോ​ങ്കോം​ഗ്: ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം കി​ഡം​ബി ശ്രീ​കാ​ന്ത് ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ 500 സെ​മി ഫൈ​ന​ലി​ല്‍. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​തെ ചൈ​ന​യു​ടെ ചെ​ന്‍ ലോം​ഗ് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ശ്രീ​കാ​ന്ത് സെ​മി​യി​ലെ​ത്തി​യ​ത്.