+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്

കോ​​ട്ട​​യം: 46ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 18 മു​​ത​​ൽ 23വ​​രെ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ കു​​രി​​യ​​ന്നൂ​​രി​​ൽ അ​​ര​​ങ്ങേ​​റും. കേ​​ള ബാ​​സ്ക​​റ്റ്ബ
സംസ്ഥാന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്
കോ​​ട്ട​​യം: 46-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 18 മു​​ത​​ൽ 23വ​​രെ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ കു​​രി​​യ​​ന്നൂ​​രി​​ൽ അ​​ര​​ങ്ങേ​​റും. കേ​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ പ​​ത്ത​​നം​​തി​​ട്ട ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നാ​​ണ് മ​​ത്സ​​രം നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. സി​​വി​​സി മെ​​മ്മോ​​റി​​യ​​ൽ ട്രെ​​സ്റ്റാ​​ണ് ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​ർ ചെ​​യ്യു​​ന്ന​​ത്.