+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​​കാ​​ന്ത് മുന്നോട്ട്, സി​​ന്ധു പു​​റ​​ത്ത്

ഹോ​​ങ്കോം​​ഗ്: ഹോ​​ങ്കോം​​ഗ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് ക്വാ​​ർ​​ട്ട​​റി​​ൽ. അ​​തേ​​സ​​മ​​യം, ലോ​​ക​​ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു പ്രീ​​ക്വാ​​
ശ്രീ​​കാ​​ന്ത് മുന്നോട്ട്, സി​​ന്ധു പു​​റ​​ത്ത്
ഹോ​​ങ്കോം​​ഗ്: ഹോ​​ങ്കോം​​ഗ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് ക്വാ​​ർ​​ട്ട​​റി​​ൽ. അ​​തേ​​സ​​മ​​യം, ലോ​​ക​​ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സൗ​​ര​​ഭ് വ​​ർ​​മ​​യെ 21-11, 15-21, 21-19നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ശ്രീ​​കാ​​ന്ത് ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ താ​​യ്‌ലൻ​​ഡി​​ന്‍റെ ബു​​സ​​ന​​നോ​​ട് 18-21, 21-11, 16-21നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ തോ​​ൽ​​വി.

പു​​രു​​ഷ സിം​​ഗി​​ൽ​​സി​​ൽ പി. ​​ക​​ശ്യ​​പ് ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ ചൗ​​ൻ ചെ​​ന്നി​​നോ​​ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ തോ​​റ്റു പു​​റ​​ത്താ​​യി. സ്കോ​​ർ: 21-12, 21-23, 10-21. മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ജോ​​നാ​​ഥ​​ൻ ക്രി​​സ്റ്റ്‌ലി​​യോ​​ട് 12-21, 11-21നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു.