+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​​ഫ്രേം​​സ്, മൗ​​ണ്ട് കാ​​ർ​​മ​​ൽ ജേ​​താ​​ക്ക​​ൾ

അ​​ങ്ക​​മാ​​ലി: 17ാമ​​ത് വി​​ശ്വ​​ജ്യോ​​തി ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ലും മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സും കി​
എ​​ഫ്രേം​​സ്, മൗ​​ണ്ട് കാ​​ർ​​മ​​ൽ ജേ​​താ​​ക്ക​​ൾ
അ​​ങ്ക​​മാ​​ലി: 17-ാമ​​ത് വി​​ശ്വ​​ജ്യോ​​തി ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ലും മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സും കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് എ​​ഫ്രേം​​സ് 93-73 ന് ​​മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് കി​​രീ​​ടം നേ​​ടി​​യ​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ഗൊ​​രേ​​ത്തീ​​സി​​നെ 57-41നു ​​മ​​റി​​ക​​ട​​ന്ന് മൗ​​ണ്ട് കാ​​ർ​​മ​​ലും ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കി.