ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസ് കിരീടം ജപ്പാന്റെ ലോക ഒന്നാം നന്പർ താരമായ കെന്റൊ മൊമോട്ടയ്ക്ക്. 2019ൽ മൊമോട്ട നേടുന്ന 10-ാം കിരീടമാണിത്.
ഇന്നലെ നടന്ന ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചൊവ് ടിൻ ചെന്നിനെ ഒരു മണിക്കൂർ 23 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് മൊമോട്ടെ കീഴടക്കിയത്. മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ 21-15, 17-21, 21-18നായിരുന്നു ജാപ്പനീസ് താരത്തിന്റെ ജയം.
വനിതാ വിഭാഗം സിംഗിൾസിൽ ചൈനയുടെ ചെൻ യു ഫെയ് കിരീടം നേടി. ജാപ്പനീസ് താരം നസോമി ഒകുഹാരയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 9-21, 21-12, 21-18നു കീഴടക്കിയായിരുന്നു ചെൻ യുവിന്റെ കിരീടധാരണം.