പെർത്ത്: രാജ്യാന്തര ട്വന്റി-20യിൽ ഓസ്ട്രേലിയ തോൽവി അറിയാതെ ഈ വർഷം അവസാനിപ്പിച്ചു. ഇതോടെ അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ലോക ട്വന്റി-20 ലോകകപ്പിൽ തങ്ങൾ സൂപ്പർ ഫേവറിറ്റുകളായിരിക്കുമെന്നു വ്യക്തമാക്കി ഓസ്ട്രേലിയ. പാക്കിസ്ഥാനെതിരേ നടന്ന മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ അവസാന മത്സരത്തിൽ 10 വിക്കറ്റ് ജയം നേടിയതോടെയാണിത്. ജയത്തോടെ ഓസ്ട്രേലിയ പരന്പര 2-0നു സ്വന്തമാക്കുകയും ചെയ്തു. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 106/8. ഓസ്ട്രേലിയ 11.5 ഓവറിൽ 109/0.
ഈ വർഷം ഓസ്ട്രേലിയയ്ക്ക് ഉണ്ടായിരുന്നത് എട്ട് ട്വന്റി-20 മത്സരങ്ങളാണ്. അതിൽ ഏഴ് എണ്ണത്തിൽ ജയിച്ചപ്പോൾ ഒരെണ്ണം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. അടുത്ത വർഷം ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഓസ്ട്രേലിയയുടെ അടുത്ത ട്വന്റി-20 മത്സരം.
പ്രിൻസിപ്പൽ സന്തോഷ് മുണ്ടൻമാണി ആശംസ നേർന്നു.