ന്യൂഡൽഹി: 2023 ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ ആതിഥേയത്വമരുളും. ജനുവരി 13 മുതൽ 29വരെയാണ് ലോകകപ്പ് അരങ്ങേറുക. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. 2022 വനിതാ ലോകകപ്പ് സ്പെയിൻ, ഹോളണ്ട് എന്നിവ സംയുക്തമായി നടത്തും.