+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ സ​​ഖ്യം സെ​​മി​​യി​​ൽ

ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക്സാ​​യ്‌രാ​​ജ് ര​​ങ്കി​​റെ​​ഡ്ഡി​​ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം സെ​​മി​​യി​​ൽ. 2018ലെ ​​ലോ​​ക
ഇന്ത്യൻ സ​​ഖ്യം സെ​​മി​​യി​​ൽ
ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക്സാ​​യ്‌രാ​​ജ് ര​​ങ്കി​​റെ​​ഡ്ഡി-​​ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം സെ​​മി​​യി​​ൽ. 2018ലെ ​​ലോ​​ക ഡ​​ബി​​ൾ​​സ് കി​​രീ​​ടം നേ​​ടി​​യ ചൈ​​ന​​യു​​ടെ ലി ​​ജു​​ൻ ഹു​​യി - ലി​​യു യു ​​ചെ​​ൻ കൂ​​ട്ടു​​കെ​​ട്ടി​​നെ​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​ൻ സ​​ഖ്യം നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 21-19, 21-15.