+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തേ​വ​ര എ​സ്എ​ച്ച് ജേ​താ​ക്ക​ൾ

ചാ​​​ല​​​ക്കു​​​ടി: സി​​​എം​​​ഐ മി​​​നി വേ​​​ൾ​​​ഡ് ക​​​പ്പ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ പെ​​​ന​​ൽ​​​റ്റി ഷൂ​​​ട്ടൗ​​​ട്ടി​​​ൽ ചാ​​​ല​​​ക്കു​​​ടി സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​നെ​​​ത
തേ​വ​ര എ​സ്എ​ച്ച് ജേ​താ​ക്ക​ൾ
ചാ​​​ല​​​ക്കു​​​ടി: സി​​​എം​​​ഐ മി​​​നി വേ​​​ൾ​​​ഡ് ക​​​പ്പ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ പെ​​​ന​​ൽ​​​റ്റി ഷൂ​​​ട്ടൗ​​​ട്ടി​​​ൽ ചാ​​​ല​​​ക്കു​​​ടി സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​നെ​​​തി​​​രേ തേ​​​വ​​​ര എ​​​സ്എ​​​ച്ച് സ്കൂ​​​ൾ ജേ​​​താ​​​ക്ക​​​ളാ​​​യി. ആ​​​റി​​​നെ​​​തി​​​രേ അ​​​ഞ്ചു​​​ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു വി​​​ജ​​​യം. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​നേ​​​ജ​​​ർ ഫാ. ​​​വി​​​ൻ​​​സ​​​ണ്‍ പാ​​​റേ​​​ക്കാ​​​ട്ട് സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.