+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൂ​റി​ന്‍ ഡെ​ര്‍ബി​യി​ല്‍ യു​വ​ന്‍റ​സ്

ടൂ​റി​ന്‍: സീ​രി എ​യി​ലെ ടൂ​റി​ന്‍ ന​ഗ​ര ക്ല​ബ്ബു​ക​ളു​ടെ പോ​രാ​ട്ട​ത്തി​ല്‍ യു​വ​ന്‍റ​സി​നു ജ​യം. യു​വ​ന്‍റ​സ് 10ന് ​ടോ​റി​നോ​യെ തോ​ല്‍പ്പി​ച്ചു. ടോ​റി​നോ​യു​ടെ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മ​ത്സ​രം. ര​ണ
ടൂ​റി​ന്‍ ഡെ​ര്‍ബി​യി​ല്‍ യു​വ​ന്‍റ​സ്
ടൂ​റി​ന്‍: സീ​രി എ​യി​ലെ ടൂ​റി​ന്‍ ന​ഗ​ര ക്ല​ബ്ബു​ക​ളു​ടെ പോ​രാ​ട്ട​ത്തി​ല്‍ യു​വ​ന്‍റ​സി​നു ജ​യം. യു​വ​ന്‍റ​സ് 1-0ന് ​ടോ​റി​നോ​യെ തോ​ല്‍പ്പി​ച്ചു. ടോ​റി​നോ​യു​ടെ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മ​ത്സ​രം. ര​ണ്ടാം പ​കു​തി​യി​ല്‍ മാ​ത്യു​സ് ഡി ​ലൈ​റ്റി​ന്‍റെ ഗോ​ളി​ലാ​ണ് യു​വ​ന്‍റ​സി​ന്‍റെ ജ​യം. കോ​ര്‍ണ​റി​ല്‍നി​ന്ന് വ​ന്ന പ​ന്ത് വ​ല​യി​ലാ​ക്കി​യാ​ണ് നെ​ത​ര്‍ല​ന്‍ഡ്താ​രം യു​വ​ന്‍റ​സി​നാ​യു​ള്ള ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്.

ലു​ക്കാ​ക്കു​വി​ന് ഇ​ര​ട്ട ഗോ​ള്‍

അ​വ​സാ​ന 15 മി​നി​റ്റി​നി​ടെ റൊ​മേ​ലു ലു​ക്കാ​ക്കു നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ എ​വേ മ​ത്സ​ര​ത്തി​ല്‍ 2-1ന് ​ബൊ​ളൊ​ഗ്ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലു​ക്കാ​ക്കു​വി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗോ​ള്‍ ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു. ലൗ​ടാ​രോ മാ​ര്‍ട്ടി​ന​സി​നെ ഫൗ​ള്‍ ചെ​യ്ത​തി​നു ല​ഭി​ച്ച സ്‌​പോ​ട് കി​ക്ക് വ​ല​യി​ലാ​ക്കി​യാ​ണ് ബെ​ല്‍ജി​യ​ന്‍ താ​രം ഇ​ന്‍റ​റി​ന് ജ​യം ന​ല്‍കി​യ​ത്. 59-ാം മി​നി​റ്റി​ല്‍ റോ​ബ​ര്‍ട്ടോ സോ​റി​യ​നോ ബൊ​ളൊ​ഗ്ന​യെ മു​ന്നി​ലെ​ത്തി​ച്ചു.