+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വട്ടവും സം​സ്ഥാ​ന സ്കൂ​ൾ ടീ​മി​ൽ ജ​സീ​ർ

കൊ​​​ച്ചി: ദേ​​​ശീ​​​യ സ്കൂ​​​ൾ ക്രി​​​ക്ക​​​റ്റ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള അ​​​ണ്ട​​​ർ19 ടീ​​​മി​​​ൽ ഇ​​​ടം നേ​​​ടി എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ സി.​​​എ​​​ൻ.​​ജ​​​സീ​​
തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വട്ടവും  സം​സ്ഥാ​ന സ്കൂ​ൾ ടീ​മി​ൽ ജ​സീ​ർ
കൊ​​​ച്ചി: ദേ​​​ശീ​​​യ സ്കൂ​​​ൾ ക്രി​​​ക്ക​​​റ്റ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള അ​​​ണ്ട​​​ർ-19 ടീ​​​മി​​​ൽ ഇ​​​ടം നേ​​​ടി എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ സി.​​​എ​​​ൻ.​​ജ​​​സീ​​​ർ. തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ജ​​​സീ​​​ർ ദേ​​​ശീ​​​യ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള സം​​​സ്ഥാ​​​ന സ്കൂ​​​ൾ ടീ​​​മി​​​ൽ ഇ​​​ടം നേ​​​ടു​​​ന്ന​​​ത്. മു​​ന്പും ദേ​​​ശീ​​​യ സം​​​സ്ഥാ​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തെ​​​യും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യെ​​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ട​​​പ്പ​​​ള്ളി ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ പ്ല​​​സ്ടു കൊ​​​മേ​​​ഴ്സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ജ​​​സീ​​​ർ ക​​​ട​​​വ​​​ന്ത്ര റീ​​​ജ​​ണ​​​ൽ സ്പോ​​​ർ​​​ട്സ് സെ​​​ന്‍റ​​​ർ താ​​​ര​​​മാ​​​ണ്.

ഇ​​​ട​​​പ്പ​​​ള്ളി വി​​​സ്ഡ​​​ൻ ക്രി​​​ക്ക​​​റ്റ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലൂ​​​ടെ​​യാ​​ണ് ക​​​രി​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​ടം​​​കൈ​​യ​​ൻ സ്പി​​​ന്ന​​​റാ​​​യും ബാ​​​റ്റ്സ്മാ​​​നാ​​​യും തി​​​ള​​​ങ്ങു​​​ന്ന ജ​​​സീ​​​ർ ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ അ​​​ണ്ട​​​ർ-16, അ​​​ണ്ട​​​ർ-19 ടീ​​​മു​​​ക​​​ളി​​​ൽ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. 2017, 2018 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ദേ​​​ശീ​​​യ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ണ്ട​​​ർ-17 ടീ​​​മി​​​നാ​​​യും ക​​​ളി​​​ച്ചു. ബി​​​സി​​​സി​​​ഐ സം​​​ഘ​​​ടി​​​പ്പി​​​ച്ച എ​​​ൻ​​​സി​​​എ സൗ​​​ത്ത് സൗ​​​ണ്‍ അ​​​ണ്ട​​​ർ-16 ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. വി​​​ജ​​​യ് മ​​​ർ​​​ച്ച​​​ന്‍റ്സ് ട്രോ​​​ഫി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ണ്ട​​​ർ-16 ടീ​​​മി​​​ലും ക​​​ളി​​​ച്ചു. പ​​​ന​​​യ​​​പ്പി​​​ള്ളി ചാ​​​ത്ത​​​നാ​​​ട്ട് വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് നി​​​സാ​​​റി​​​ന്‍റെ​​​യും റു​​​ബീ​​​ന​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: സി.​​​എ​​​ൻ. ജ​​​സീം, ജെ​​​സ്രി​​​യ മ​​​റി​​​യം.