+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ബ്ല്യു​ടി​എ ഫൈ​ന​ല്‍സ്: സ്വി​റ്റോ​ലി​ന സെ​മി​യി​ല്‍

ഷെ​ന്‍ചെ​ന്‍(​ചൈ​ന): നി​ല​വി​ലെ ചാ​മ്പ്യ​ന്‍ എ​ലീ​ന സ്വി​റ്റോ​ലി​ന ഡ​ബ്ല്യു​ടി​എ ടെ​ന്നീ​സ് സെ​മി ഫൈ​ന​ലി​ല്‍. സീ​സ​ണി​ലെ അ​വ​സാ​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സ്വി​റ്റോ​ലി​ന നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക്
ഡ​ബ്ല്യു​ടി​എ ഫൈ​ന​ല്‍സ്: സ്വി​റ്റോ​ലി​ന സെ​മി​യി​ല്‍
ഷെ​ന്‍ചെ​ന്‍(​ചൈ​ന): നി​ല​വി​ലെ ചാ​മ്പ്യ​ന്‍ എ​ലീ​ന സ്വി​റ്റോ​ലി​ന ഡ​ബ്ല്യു​ടി​എ ടെ​ന്നീ​സ് സെ​മി ഫൈ​ന​ലി​ല്‍. സീ​സ​ണി​ലെ അ​വ​സാ​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സ്വി​റ്റോ​ലി​ന നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് സി​മോ​ണ ഹാ​ലെ​പ്പി​നെ തോ​ല്‍പ്പി​ച്ചാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്.

ഒ​രു മ​ണി​ക്കൂ​ര്‍ 39 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ലോ​ക എ​ട്ടാം ന​മ്പ​ര്‍ താ​രം 7-5, 6-3നാ​ണ് ഹാ​ലെ​പ്പി​നെ ത​ക​ര്‍ത്ത​ത്. പ​ര്‍പ്പി​ള്‍ ഗ്രൂ​പ്പി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ സ്വി​റ്റോ​ലി​ന ലോ​ക ര​ണ്ടാം ന​മ്പ​ര്‍ ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ​യെ തോ​ല്‍പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സെ​മി ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ താ​ര​മാ​യി സ്വി​റ്റോ​ലി​ന.