+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ഴ്‌​സ​ലോ​ണ വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്ത്

ബാ​ഴ്‌​സ​ലോ​ണ: ര​ണ്ടു ഗോ​ള്‍ നേ​ടു​ക​യും ര​ണ്ടെ​ണ്ണ​ത്തി​നു വ​ഴി​യൊ​രു​ക്ക​യും ചെ​യ്ത ല​യ​ണ​ല്‍ മെ​സി​യു​ടെ മി​ക​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ 51ന് ​റ​യ​ല്‍ വ​യ്യ​ഡോ​ലി​ഡി​നെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ ബാ​ഴ
ബാ​ഴ്‌​സ​ലോ​ണ വീ​ണ്ടും  ഒ​ന്നാം സ്ഥാ​ന​ത്ത്
ബാ​ഴ്‌​സ​ലോ​ണ: ര​ണ്ടു ഗോ​ള്‍ നേ​ടു​ക​യും ര​ണ്ടെ​ണ്ണ​ത്തി​നു വ​ഴി​യൊ​രു​ക്ക​യും ചെ​യ്ത ല​യ​ണ​ല്‍ മെ​സി​യു​ടെ മി​ക​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ 5-1ന് ​റ​യ​ല്‍ വ​യ്യ​ഡോ​ലി​ഡി​നെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ ബാ​ഴ്‌​സ​ലോ​ണ പോ​യി​ന്‍റ് നി​ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ അ​ലാ​വ്‌​സി​നോ​ട് 1-1ന് സ​മ​നി​ല വ​ഴ​ങ്ങി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കി.