+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ജ​ര്‍ ഫെ​ഡ​റ​ർക്കു ബാസ​ല്‍ കി​രീ​ടം

ബേ​സ​ല്‍: റോ​ജ​ര്‍ ഫെ​ഡ​റ​റി​നു ബാ​സ​ല്‍ ടെ​ന്നീ​സ് കി​രീ​ടം. ഫൈ​ന​ലി​ല്‍ ഫെ​ഡ​റ​ര്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ യു​വ​താ​രം അ​ല​ക്‌​സ് ഡി ​മി​നോ​റി​നെ 62, 62ന് ​തോ​ല്പ്പി​ച്ചു. സ്വി​സ്താ​ര​ത്തി​ന്‍റെ പ​ത്താ
റോ​ജ​ര്‍ ഫെ​ഡ​റ​ർക്കു ബാസ​ല്‍ കി​രീ​ടം
ബേ​സ​ല്‍: റോ​ജ​ര്‍ ഫെ​ഡ​റ​റി​നു ബാ​സ​ല്‍ ടെ​ന്നീ​സ് കി​രീ​ടം. ഫൈ​ന​ലി​ല്‍ ഫെ​ഡ​റ​ര്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ യു​വ​താ​രം അ​ല​ക്‌​സ് ഡി ​മി​നോ​റി​നെ 6-2, 6-2ന് ​തോ​ല്പ്പി​ച്ചു. സ്വി​സ്താ​ര​ത്തി​ന്‍റെ പ​ത്താ​മ​ത്തെ ബാസ​ല്‍ കി​രീ​ട​വും ക​രി​യ​റി​ലെ 103മ​ത്തെ ട്രോ​ഫി​യു​മാ​ണ്. സ്വ​ന്തം ന​ഗ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഫെ​ഡ​റ​റു​ടെ 75-ാമ​ത്തെ ജ​യ​മാ​ണ്. ഈ ​സീ​സ​ണി​ല്‍ സ്വി​സ്താ​ര​ത്തി​ന്‍റെ നാ​ലാ​മ​ത്തെ കി​രീ​ട​മാ​ണ്. ദു​ബാ​യ്, മ​യാ​മി, ഹാ​ലെ എ​ന്നി കി​രീ​ട​ങ്ങ​ളും ഫെ​ഡ​റ​ര്‍ക്കാ​യി​രു​ന്നു.

സ്വ​ന്തം ന​ഗ​ര​ത്തി​ലെ പ​ത്താം കി​രീ​ടം നേ​ട്ടം അ​വി​ശ്വ​സ​നീ​യ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ഫെ​ഡ​റ​ര്‍ പ​റ​ഞ്ഞു. ബേ​സ​ലി​നെ​ക്കൂ​ടാ​തെ ഹാ​ലെ​യി​ലും സ്വി​സ് ഇ​തി​ഹാ​സ​താ​രം പ​ത്തു ത​വ​ണ ജേ​താ​വാ​യി​ട്ടു​ണ്ട്.