+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ക്കാ​ര്‍ഡി, എം​ബാ​പ്പെ തി​ള​ങ്ങി; പി​എ​സ്ജി​ക്ക് ജ​യം

പാ​രീ​സ്: ര​ണ്ടു ഗോ​ള്‍ വീ​തം നേ​ടി​യ മൗ​റോ ഇ​ക്കാ​ര്‍ഡി, കൈ​ലി​യ​ന്‍ എം​ബാ​പ്പെ എ​ന്നി​വ​രു​ടെ ഇ​ര​ട്ട ഗോ​ളി​ല്‍ ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍ 40ന് ​ഒ​ളി​മ്പി​ക് മാ​ഴ്‌​സെ​യെ
ഇ​ക്കാ​ര്‍ഡി, എം​ബാ​പ്പെ തി​ള​ങ്ങി;  പി​എ​സ്ജി​ക്ക് ജ​യം
പാ​രീ​സ്: ര​ണ്ടു ഗോ​ള്‍ വീ​തം നേ​ടി​യ മൗ​റോ ഇ​ക്കാ​ര്‍ഡി, കൈ​ലി​യ​ന്‍ എം​ബാ​പ്പെ എ​ന്നി​വ​രു​ടെ ഇ​ര​ട്ട ഗോ​ളി​ല്‍ ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍ 4-0ന് ​ഒ​ളി​മ്പി​ക് മാ​ഴ്‌​സെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ പി​എ​സ്ജി ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള നാ​ന്‍റ​സു​മാ​യി പോ​യി​ന്‍റ് വ്യ​ത്യാ​സം എ​ട്ടാ​ക്കി ഉ​യ​ര്‍ത്തി. 11 ക​ളി​യി​ല്‍ പി​എ​സ്ജി​ക്ക് 27 പോ​യി​ന്‍റും ഇ​ത്ര​ത​ന്നെ മ​ത്സ​ര​ത്തി​ല്‍ ന​ന്‍റ​സി​ന് 19 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി 2011നു​ശേ​ഷം ക​ഴി​ഞ്ഞ 20 ക​ളി​യി​ലും മാ​ഴ്‌​സെ​യ്ക്കു പി​എ​സ്ജി​യെ തോ​ല്‍പ്പി​ക്കാ​നാ​യി​ട്ടി​ല്ല.

ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ഇ​ക്കാ​ര്‍ഡി​യു​ടെ​യും എം​ബാ​പ്പെ​യു​ടെ​യും ഗോ​ളു​ക​ള്‍.