+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​ന്‍ ഹോ​ക്കി ടീം ​ഒ​ളി​മ്പി​ക്‌​സി​നി​ല്ല

ആം​സ്റ്റ​ര്‍ഡാം: മൂ​ന്നു ത​വ​ണ ഒ​ളി​മ്പി​ക് ചാ​മ്പ്യ​ന്മാ​രാ​യ പാ​ക്കി​സ്ഥാ​ന്‍റെ പു​രു​ഷ ടീ​മി​ന് അ​ടു​ത്ത വ​ര്‍ഷ​ത്തെ ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​നു യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല. ര​ണ്ടാം ക്വാ​ളി​ഫ​യ​ര്‍
പാ​ക്കി​സ്ഥാ​ന്‍ ഹോ​ക്കി ടീം ​ഒ​ളി​മ്പി​ക്‌​സി​നി​ല്ല
ആം​സ്റ്റ​ര്‍ഡാം: മൂ​ന്നു ത​വ​ണ ഒ​ളി​മ്പി​ക് ചാ​മ്പ്യ​ന്മാ​രാ​യ പാ​ക്കി​സ്ഥാ​ന്‍റെ പു​രു​ഷ ടീ​മി​ന് അ​ടു​ത്ത വ​ര്‍ഷ​ത്തെ ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​നു യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല. ര​ണ്ടാം ക്വാ​ളി​ഫ​യ​ര്‍ മ​ത്സ​ര​ത്തി​ല്‍ നെ​ത​ര്‍ല​ന്‍ഡ്‌​സി​നോ​ട് 6-1ന് ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ന് യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ പോ​യ​ത്.