+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രനാഡ ഒന്നാം സ്ഥാനത്ത്

മാ​ഡ്രി​ഡ്: ഈ ​ലാ ലി​ഗ സീ​സ​ണി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചെ​ത്തി​യ ഗ്ര​നാ​ഡ ലീ​ഗി​ല്‍ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പ് തു​ട​രു​ന്നു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥ
ഗ്രനാഡ ഒന്നാം സ്ഥാനത്ത്
മാ​ഡ്രി​ഡ്: ഈ ​ലാ ലി​ഗ സീ​സ​ണി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചെ​ത്തി​യ ഗ്ര​നാ​ഡ ലീ​ഗി​ല്‍ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പ് തു​ട​രു​ന്നു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ വ​ച്ച് ഗ്ര​നാ​ഡ 1-0ന് ​റ​യ​ല്‍ ബെ​റ്റി​സി​നെ തോ​ല്‍പ്പി​ച്ചാ​ണ് 20 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ഗ്ര​നാ​ഡ​യു​ടെ തു​ട​ര്‍ച്ച​യാ​യ നാ​ലാം ജ​യ​മാ​ണ്. മു​ന്‍ ബെ​റ്റി​സ് താ​രം അ​ല്‍വാ​രോ വാ​ഡി​യോ 61-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ലാ​ണ് ഗ്ര​നാ​ഡ​യു​ടെ ജ​യം.