+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ബി​സി​സി​ഐ ഡേ ​നൈ​റ്റ് ടെ​സ്റ്റി​നു ശ്ര​മി​ക്കു​ന്ന​താ​യി ബി​സി​ബി

ധാ​ക്ക: ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ഡേ​നൈ​റ്റ് ടെ​സ്റ്റ് മ​ത്സ​രം ന​ട​ത്താ​ന്‍ ബി​സി​സി​ഐ​ക്കു താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ്. ഇ​ന്ത്യ​യി​ല്‍ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന ബം
ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ബി​സി​സി​ഐ ഡേ ​നൈ​റ്റ് ടെ​സ്റ്റി​നു ശ്ര​മി​ക്കു​ന്ന​താ​യി  ബി​സി​ബി
ധാ​ക്ക: ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ഡേ-​നൈ​റ്റ് ടെ​സ്റ്റ് മ​ത്സ​രം ന​ട​ത്താ​ന്‍ ബി​സി​സി​ഐ​ക്കു താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ്. ഇ​ന്ത്യ​യി​ല്‍ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന ബം​ഗ്ലാ​ദേ​ശ് ര​ണ്ടു ടെ​സ്റ്റി​ല്‍ ക​ളി​ക്കും. ര​ണ്ടാം ടെ​സ്റ്റ് ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ന​ട​ക്കും. ഡേ ​നൈ​റ്റ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ബി​സി​ബി​യി​ല്‍നി​ന്ന് സ​മ്മ​ത​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ഡേ ​നൈ​റ്റ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ബി​സി​സി​ഐ​യു​ടെ ക​ത്ത് ര​ണ്ടു ദി​വ​സം മു​മ്പ് ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും. പ​ക്ഷേ ഇ​തു​വ​രെ തീ​രു​മാ​ന​മൊ​ന്നു​മെ​ടു​ത്തി​ട്ടി​ല്ല. ഒ​ന്നു ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​തേ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ബി​സി​ബി ക്രി​ക്ക​റ്റ് ഓ​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ അ​ക്രം ഖാ​ന്‍ പ​റ​ഞ്ഞു.

ഡേ ​നൈ​റ്റ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​സ​മ്മ​തം അ​റി​യി​ച്ച​താ​യി ബി​സി​സി​ഐ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി അ​റി​യി​ച്ചി​രു​ന്നു. തീ​രു​മാ​ന​മാ​യാ​ല്‍ ഇ​ന്ത്യ ആ​ദ്യ​മാ​യി ഡേ ​നൈ​റ്റ് ടെ​സ്റ്റ് ക​ളി​ക്കു​ക ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള പ​ര​മ്പ​ര​യി​ലാ​കും.
ന​വം​ബ​ര്‍ 14ന് ​ഇ​ന്‍ഡോ​റി​ലാ​ണ് ആ​ദ്യ ടെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ടാം ടെ​സ്റ്റ് ന​വം​ബ​ര്‍ 22ന് ​ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ തു​ട​ങ്ങും.

ക​ളി​ക്കാ​രും ടീം ​മാ​നേ​ജ്‌​മെ​ന്‍റും സ​മ്മ​ത​മ​റി​യി​ച്ചാ​ല്‍ മാ​ത്ര​മേ ബി​സി​ബി​ക്ക് ബി​സി​സി​ഐ​ക്ക് ഉ​റ​പ്പു ന​ല്‍കാ​നാ​കു​വെ​ന്ന് ബി​സി​ബി ചീ​ഫ് നി​സാ​മു​ദി​ന്‍ ചൗ​ധ​രി പ​റ​ഞ്ഞു.