+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ഷ്‌​ന ചി​ന്ന​പ്പ​യ്ക്കു ജ​യം

കെ​യ്‌​റോ: വ​നി​ത​ക​ളു​ടെ ലോ​ക സ്‌​ക്വാ​ഷ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ജോ​ഷ്‌​ന ചി​ന്ന​പ്പ​യ്ക്കു ജ​യം. ശ​ക്ത​മാ​യ വെ​ല്ലു​വി​ളി നേ​രി​ട്ട മ​ത്സ​ര​ത്തി​ല്‍ ജോ​ഷ്‌​ന
ജോ​ഷ്‌​ന ചി​ന്ന​പ്പ​യ്ക്കു ജ​യം
കെ​യ്‌​റോ: വ​നി​ത​ക​ളു​ടെ ലോ​ക സ്‌​ക്വാ​ഷ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ജോ​ഷ്‌​ന ചി​ന്ന​പ്പ​യ്ക്കു ജ​യം. ശ​ക്ത​മാ​യ വെ​ല്ലു​വി​ളി നേ​രി​ട്ട മ​ത്സ​ര​ത്തി​ല്‍ ജോ​ഷ്‌​ന യു​എ​സ്എ​യു​ടെ ഹെ​യ്‌​ലി മെ​ന്‍ഡ​സി​നെ 9-11, 12-10, 8-11, 11-6, 11-6ന് ​തോ​ല്‍പ്പി​ച്ചു. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ജോ​ഷ്‌​ന 12-ാം സീ​ഡി​ലാ​ണ്. സീ​ഡ് ചെ​യ്‌​പ്പെ​ടാ​ത്ത താ​ര​മാ​ണ് ഹെ​യ്‌​ലി.

മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​രം സു​നൈ​ന കു​രു​വി​ള ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. ബെ​ല്‍ജി​യ​ത്തി​ന്‍റെ നെ​ലെ ഗി​ല്‍സ് 8-11, 11-7, 11-4, 11-5ന് ​സു​നൈ​ന​യെ തോ​ല്‍പ്പി​ച്ചു.