+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ന പു​റ​ത്ത്

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ് വാ​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പു​റ​ത്ത്. ആ​വേ​ശ​ക​ര​മാ​യ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ സൈ​ന​യെ ദ​ക്ഷി​ണ കൊ​റി
സൈ​ന പു​റ​ത്ത്
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ് വാ​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പു​റ​ത്ത്. ആ​വേ​ശ​ക​ര​മാ​യ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ സൈ​ന​യെ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കൗ​മാ​ര​താ​രം ആ​ന്‍ സെ ​യും​ഗ് 22-20, 23-21ന് ​തോ​ല്‍പ്പി​ച്ചു.