+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​​ര​​ള​​ത്തി​​നു ര​​ണ്ടാം ജ​​യം

പാ​​റ്റ്ന (ബി​​ഹാ​​ർ): 70ാമ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കും പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കും തു​​ട​​ർ​​ച്ച​​യാ
കേ​​ര​​ള​​ത്തി​​നു ര​​ണ്ടാം ജ​​യം
പാ​​റ്റ്ന (ബി​​ഹാ​​ർ): 70-ാമ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കും പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കും തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. നി​​ല​​വി​​ലെ ചാ​​ന്പ്യന്മാ​​രാ​​യ കേ​​ര​​ള ആ​​ണ്‍​കു​​ട്ടി​​ക​​ൾ ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഗു​​ജ​​റാ​​ത്തി​​നെ 76-21നു ​​കീ​​ഴ​​ട​​ക്കി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ കേ​​ര​​ളം 78-33ന് ​​ഡ​​ൽ​​ഹി​​യെ​​യാ​​ണ് തോ​​ൽ​​പ്പി​​ച്ച​​ത്.