വിയെന്ന: മാരത്തണ്‍ ഓട്ടത്തിൽ രണ്ട് മണിക്കൂറിൽ താഴെ മത്സരം പൂർത്തിയാക്കുന്ന ആദ്യ താരമെന്ന അപൂർവ നേട്ടത്തിൽ കെനിയയുടെ എല്യൂഡ് കിപോചോജ്. വിയെന്ന മാരത്തണിൽ ഒരു മണിക്കൂർ 59 മിനിറ്റ് 40.2 സെക്കൻഡിലാണ് എല്യൂഡ് ഓട്ടം പൂർത്തിയാക്കിയത്.
വിയെന്നയിലേത് ഒൗദ്യോഗിക മത്സരമല്ലാത്തതുകൊണ്ട് ഈ സമയം ലോക റിക്കാർഡായി പരിഗണിക്കില്ല. മുപ്പത്തിനാലുകാരനായ എല്യൂഡിന്റെ പേരിലാണ് നിലവിൽ ലോക റിക്കാർഡ്, രണ്ട് മണിക്കൂർ 01 മിനിറ്റ് 39 സെക്കൻഡ്. ഒളിന്പിക്, ലോകചാന്പ്യൻഷിപ്പ് സ്വർണ ജേതാവാണ്.