+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​​ഗ്‌​നാ​​ന​​ന്ദ ലോ​​ക ചാ​​ന്പ്യ​​ൻ

മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ ആ​​ർ. പ്ര​​ഗ്‌​നാ​​ന​​ന്ദ ലോക ​​യൂ​​ത്ത് ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കിരീടം നേടി. പ​​തി​​ന്നാ​​ലു​​കാ​​ര​​നാ​​യ പ്ര​​ഗ്‌​നാ​​ന​​ന്ദ അ​
പ്ര​​ഗ്‌​നാ​​ന​​ന്ദ ലോ​​ക ചാ​​ന്പ്യ​​ൻ
മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ ആ​​ർ. പ്ര​​ഗ്‌​നാ​​ന​​ന്ദ ലോക ​​യൂ​​ത്ത് ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കിരീടം നേടി. പ​​തി​​ന്നാ​​ലു​​കാ​​ര​​നാ​​യ പ്ര​​ഗ്‌​നാ​​ന​​ന്ദ അ​​ണ്ട​​ർ 18 വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 11 റൗ​​ണ്ടു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്പ​​ത് പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ താ​​ര​​ത്തി​​ന്‍റെ റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് 2586 ആ​​യി. 2013ൽ ​​അ​​ണ്ട​​ർ എ​​ട്ട്, 2015ൽ ​​അ​​ണ്ട​​ർ 10 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ലും പ്ര​​ഗ്‌​നാ​​ന​​ന്ദ വി​​ജ​​യി​​ച്ചി​​രു​​ന്നു.