+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടാം ജ​​യം, ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു പ​​ര​​ന്പ​​ര

വ​​ഡോ​​ദ​​ര: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ന​​ലെ ന​​ട​​ന്ന
രണ്ടാം ജ​​യം, ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു പ​​ര​​ന്പ​​ര
വ​​ഡോ​​ദ​​ര: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ്. ഇ​​തോ​​ടെ 2-0ന്‍റെ അ​​നി​​ഷേ​​ധ്യ​​മാ​​യ ലീ​​ഡ് ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 50 ഓ​​വ​​റി​​ൽ ആ​​റി​​ന് 247. ഇ​​ന്ത്യ 48 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 248.

ഇ​​ന്ത്യ​​ക്കാ​​യി 92 പ​​ന്തി​​ൽ 65 റ​​ണ്‍​സ് നേ​​ടി​​യ പൂ​​നം റൗ​​ട്ട് ആ​​ണ് കളിയിലെ താരം. ക്യാ​​പ്റ്റ​​ൻ മി​​താ​​ലി രാ​​ജ് 82 പ​​ന്തി​​ൽ 66 റ​​ണ്‍​സ് നേ​​ടി. 27 പ​​ന്തി​​ൽ 39 റ​​ണ്‍​സു​​മാ​​യി ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.