+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ന്ത​ൽ, വാ​ട്ട​ർ​പോ​ളോ ചാ​ന്പ്യ​ൻ​ഷി​പ്പ് എം​എ കോ​ള​ജി​ൽ

കോ​​​ത​​​മം​​​ഗ​​​ലം: എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ നീ​​​ന്ത​​​ൽ, വാ​​​ട്ട​​​ർ​​​പോ​​​ളോ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് കോ​​​ത​​​മം​​​ഗ​​​ലം എം​​​എ കോ​​​ള​​​ജി​​​ൽ ആ​​​രം​​​ഭി​​​ച്ചു.
നീ​ന്ത​ൽ, വാ​ട്ട​ർ​പോ​ളോ  ചാ​ന്പ്യ​ൻ​ഷി​പ്പ് എം​എ കോ​ള​ജി​ൽ
കോ​​​ത​​​മം​​​ഗ​​​ലം: എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ നീ​​​ന്ത​​​ൽ, വാ​​​ട്ട​​​ർ​​​പോ​​​ളോ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് കോ​​​ത​​​മം​​​ഗ​​​ലം എം​​​എ കോ​​​ള​​​ജി​​​ൽ ആ​​​രം​​​ഭി​​​ച്ചു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന് ആ​​​തി​​​ഥ്യ​​​മ​​​രു​​​ളു​​​ന്ന​​​തി​​​ന് കോ​​​ത​​​മം​​​ഗ​​​ല​​​ത്തി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പു​​​രു​​​ഷ, വ​​​നി​​​താ താ​​​ര​​​ങ്ങ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം സാ​​​ഫ് ഗെ​​​യിം​​​സി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ മെ​​​ഡ​​​ൽ ജേ​​​താ​​​വ് ആ​​​ന്‍റ​​​ണി മ​​​ണ​​​മേ​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ഡെ​​​ൻ​​​സി​​​ലി ജോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും.