+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​ഷ്ണു​​വി​​നു സെ​​ഞ്ചു​​റി; കേ​​ര​​ള​​ത്തി​​നു ജ​​യം

ബം​​ഗ​​ളൂ​​രു: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​നു ജ​​യം. ഛത്തീ​​സ്ഗ​​ഡി​​നെ 65 റ​​ണ്‍​സി​​നാ​​ണ് കേ​​ര​​ളം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സെ​​ഞ്ചു​​റി നേ​​ടി​​യ വ
വി​​ഷ്ണു​​വി​​നു സെ​​ഞ്ചു​​റി; കേ​​ര​​ള​​ത്തി​​നു ജ​​യം
ബം​​ഗ​​ളൂ​​രു: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​നു ജ​​യം. ഛത്തീ​​സ്ഗ​​ഡി​​നെ 65 റ​​ണ്‍​സി​​നാ​​ണ് കേ​​ര​​ളം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സെ​​ഞ്ചു​​റി നേ​​ടി​​യ വി​​ഷ്ണു വി​​നോ​​ദ് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. 91 പ​​ന്തി​​ൽ 11 സി​​ക്സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്കം വി​​ഷ്ണു 123 റ​​ണ്‍​സ് നേ​​ടി. സ്കോ​​ർ: കേ​​ര​​ളം 50 ഓ​​വ​​റി​​ൽ ഒ​​ന്പ​​തി​​ന് 296. ഛത്തീ​​സ്ഗ​​ഡ് 46 ഓ​​വ​​റി​​ൽ 231.

വി​​ഷ്ണു​​വി​​നു പി​​ന്നാ​​ലെ മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ (56 റ​​ണ്‍​സ്), സ​​ച്ചി​​ൻ ബേ​​ബി (34 റ​​ണ്‍​സ്), ജ​​ല​​ജ് എ​​സ്. സ​​ക്സേ​​ന (34 റ​​ണ്‍​സ്) എ​​ന്നി​​വ​​രും കേ​​ര​​ള​​ത്തി​​നാ​​യി മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു. 77 റ​​ണ്‍​സ് നേ​​ടി​​യ അ​​ഷു​​തോ​​ഷ് സിം​​ഗും 56 റ​​ണ്‍​സ് എ​​ടു​​ത്ത ജീ​​വ​​ൻ​​ജ്യോ​​ത് സിം​​ഗും ഛത്തീ​​സ്ഗ​​ഡി​​നാ​​യി പൊ​​രു​​തി നോ​​ക്കി. കേ​​ര​​ള​​ത്തി​​നാ​​യി എം.​​ഡി. നി​​ധീ​​ഷ് നാ​​ലും കെ.​​എം. ആ​​സി​​ഫ്, സ​​ന്ദീ​​പ് വാ​​ര്യ​​ർ എ​​ന്നി​​വ​​ർ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ത​​വും വീ​​ഴ്ത്തി.