+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​ന്ദാ​​ന ഏ​​ക​​ദി​​ന​​ത്തി​​നി​​ല്ല

മും​​ബൈ: ഇ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ സ്മൃ​​തി മ​​ന്ദാ​​ന ഇ​​ല്
മ​​ന്ദാ​​ന ഏ​​ക​​ദി​​ന​​ത്തി​​നി​​ല്ല
മും​​ബൈ: ഇ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ സ്മൃ​​തി മ​​ന്ദാ​​ന ഇ​​ല്ല. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മ​​ന്ദാ​​നെ ടീ​​മി​​നു പു​​റ​​ത്താ​​യ​​ത്. പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് മ​​ന്ദാ​​ന​​യു​​ടെ വ​​ല​​ത് കാ​​ൽ​​വി​​ര​​ലി​​നു പ​​രി​​ക്കേ​​റ്റ​​ത്. മ​​ന്ദാ​​ന​​യ്ക്കു പ​​ക​​രം ഓ​​ൾ റൗ​​ണ്ട​​ർ പൂ​​ജ വ​​സ്ട്രാ​​ക​​ർ ടീ​​മി​​ലെ​​ത്തി.

2018 നു​​ശേ​​ഷം അ​​സാ​​മാ​​ന്യ ഫോ​​മി​​ലു​​ള്ള താ​​ര​​മാ​​ണ് വൈ​​സ് ക്യാ​​പ്റ്റ​​ൻ കൂ​​ടി​​യാ​​യ ഓ​​പ്പ​​ണ​​ർ മ​​ന്ദാ​​ന. ക​​ഴി​​ഞ്ഞ 18 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 67.86 ശ​​രാ​​ശ​​രി​​യി​​ൽ 1018 റ​​ണ്‍​സ് മ​​ന്ദാ​​ന സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ട് സെ​​ഞ്ചു​​റി​​യും 10 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. ഐ​​സി​​സി​​യു​​ടെ മി​​ക​​ച്ച വ​​നി​​താ ഏ​​ക​​ദി​​ന താ​​ര​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇ​​ന്ന് വ​​ഡോ​​ദ​​ര​​യി​​ൽ ന​​ട​​ക്കും.