+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​​ങ്ഹാ​​യി​​ൽ ഫെ​​ഡ​​റ​​ർ

ഷാ​​ങ്ഹാ​​യ്: ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് കി​​രീ​​ടം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​റി​​ന്. സ്പെ​​യി​​നി​​ന്‍റെ ആ​​ൽ
ഷാ​​ങ്ഹാ​​യി​​ൽ ഫെ​​ഡ​​റ​​ർ
ഷാ​​ങ്ഹാ​​യ്: ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് കി​​രീ​​ടം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​റി​​ന്. സ്പെ​​യി​​നി​​ന്‍റെ ആ​​ൽ​​ബ​​ർ​​ട്ട് റാ​​മോ​​സ് വി​​നോ​​ളാ​​സി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഫെ​​ഡ​​റ​​റി​​ന്‍റെ കി​​രീ​​ട ധാ​​ര​​ണം. സ്കോ​​ർ: 6-2, 7-6 (7-5).