+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​​ല​​ങ്ക​​യ്ക്കു ജ​​യം

ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കു ജ​​യം. 64 റ​​ണ്‍​സി​​നാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​ർ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​
ശ്രീ​​ല​​ങ്ക​​യ്ക്കു ജ​​യം
ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കു ജ​​യം. 64 റ​​ണ്‍​സി​​നാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​ർ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ശ്രീ​​ല​​ങ്ക ധ​​നു​​ഷ്ക ഗു​​ണ​​തി​​ല​​ക (57 റ​​ണ്‍​സ്), അ​​വി​​ഷ്ക ഫെ​​ർ​​ണാ​​ണ്ടോ (33 റ​​ണ്‍​സ്), ഭാ​​നു​​ക രാ​​ജ​​പ​​ക്സ (32 റ​​ണ്‍​സ്) എ​​ന്നി​​വ​​രു​​ടെ മി​​ക​​വി​​ൽ 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 165 റ​​ണ്‍​സ് നേ​​ടി. പാ​​ക്കി​​സ്ഥാ​​ന്‍റെ മ​​റു​​പ​​ടി 17.4 ഓ​​വ​​റി​​ൽ 101ൽ ​​അ​​വ​​സാ​​നി​​ച്ചു. 25 റ​​ണ്‍​സ് എ​​ടു​​ത്ത ഇ​​ഫ്തി​​ക്ക​​ർ അ​​ഹ​​മ്മ​​ദാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ. ശ്രീ​​ല​​ങ്ക​​യ്ക്കാ​​യി നു​​വാ​​ൻ പ്ര​​ദീ​​പ്, ഇ​​സ്രു ഉ​​ഡാ​​ന എ​​ന്നി​​വ​​ർ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.