സെവിയ്യ: കരിം ബെന്‍സമയുടെ ഹെഡറില്‍ റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ സെവിയ്യയെ 1-0ന് തോല്‍പ്പിച്ചു. ജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
64-ാം മിനിറ്റില്‍ ഡാനി കര്വാഹലിന്റെ ക്രോസിന് കൃത്യമായി ചാടി ബെന്‍സമ പന്ത് വലയിലാക്കി. അവസാനം സെവിയ്യയുടെ ഹാവിയര്‍ ഹെര്‍ണാണ്ടസ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിയില്‍ ഗോൾ നിഷേധിച്ചു. സെവിയ്യയുടെ ഗ്രൗണ്ടില്‍ അഞ്ചു സീസണുശേഷം റയല്‍ നേടുന്ന ആദ്യ ജയമാണ്.