കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ ക്ലബ്ബിന്റെ പോളോ ടി ഷര്‍ട്ടുകളുടെ ഔദ്യോഗിക വ്യാപാര പങ്കാളിയായി ‘സ്മാര്‍ട്ട് വേ ഇന്ത്യയെ’ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ഇന്ത്യയിലെ പ്രമുഖ ഡയറക്ട് സെല്ലിംഗ് കമ്പനികളിലൊന്നാണ് സ്മാര്‍ട്ട് വേ.
ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി സ്മാര്‍ട്ട് വേ കുടുംബത്തിനു പങ്കാളിത്തം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നു സ്മാര്‍ട്ട് വേ ഇന്ത്യ എംഡി അശോക് ബാബു പറഞ്ഞു. https://www.smartwayindia.in.എന്ന പ്ലാറ്റ്ഫോമില്‍നിന്നു കെബിഎഫ്സി ആരാധകര്‍ക്ക് ഔദ്യോഗിക പോളോ ടി ഷര്‍ട്ടുകള്‍ വാങ്ങാം.