+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച് ബോ​​ക്സ​​ർ​​മാ​​ർ

യെ​​കാ​​ർ​​തെ​​റി​​ൻ​​ബ​​ർ​​ഗ് (റ​​ഷ്യ): പു​​രു​​ഷ വി​​ഭാ​​ഗം ലോ​​ക ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. 52 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ
മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച് ബോ​​ക്സ​​ർ​​മാ​​ർ
യെ​​കാ​​ർ​​തെ​​റി​​ൻ​​ബ​​ർ​​ഗ് (റ​​ഷ്യ): പു​​രു​​ഷ വി​​ഭാ​​ഗം ലോ​​ക ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. 52 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ അ​​മി​​ത് പം​​ഗ​​ലും 63 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മ​​നീ​​ഷ് കൗ​​ശി​​ക്കും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച് മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചു. ഇ​​രു​​വ​​രും ആ​​ദ്യ​​മാ​​യാ​​ണ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മെ​​ഡ​​ൽ നേ​​ടു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​യു​​ടെ സ​​ൻ​​ജീ​​ത് ക്വാ​​ർ​​ട്ട​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.