ദുബായ്: ആഷസ് പരന്പരയും അവസാനിച്ചതോടെ നിലവിൽ ഐസിസി ടെസ്റ്റ് ലോക ചാന്പ്യൻഷിപ്പിൽ 120 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലൻഡ് (60), ശ്രീലങ്ക (60), ഓസ്ട്രേലിയ (56), ഇംഗ്ലണ്ട് (56) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.