+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇം​​ഗ്ല​​ണ്ട് ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ

ഓ​​വ​​ൽ: അ​​ഞ്ചാം ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​ണ്ട് ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 225 ൽ ​​അ​​വ​​സാ​​നി​​പ്പി​​ച്ച്
ഇം​​ഗ്ല​​ണ്ട് ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ
ഓ​​വ​​ൽ: അ​​ഞ്ചാം ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​ണ്ട് ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 225 ൽ ​​അ​​വ​​സാ​​നി​​പ്പി​​ച്ച് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ ഇം​ഗ്ല​​ണ്ട് 89 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ എട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 311 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.

രണ്ട് വി​​ക്ക​​റ്റ് കൈ​​യി​​ലി​​രി​​ക്കേ 380 റ​​ണ്‍​സി​​ന്‍റെ ലീ​​ഡാ​​ണ് ഇം​ഗ്ല​​ണ്ടി​​നു​​ള്ള​​ത്. ഇം​​ഗ്ല​ണ്ടി​​നാ​​യി ജോ ​​ഡെ​​ൻ​​ലി (94 റ​​ണ്‍​സ്), ബെ​​ൻ സ്റ്റോ​​ക്സ് (67 റ​​ണ്‍​സ്), ജോസ് ബട്‌ലർ (47 റൺസ്) എ​​ന്നി​​വ​​ർ തിളങ്ങി. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഇം​​ഗ്ല​ണ്ട് 294 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു.