+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്പാട്ടി റാ​​യു​​ഡു നാ​​യ​​ക​​ൻ

ഹൈ​​ദ​​രാ​​ബാ​​ദ്: വി​​ജ​​യ് ഹ​​രാ​​സെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​നെ അ​​ന്പാ​​ട്ടി റാ​​യു​​ഡു ന​​യി​​ക്കും. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ​
അന്പാട്ടി റാ​​യു​​ഡു നാ​​യ​​ക​​ൻ
ഹൈ​​ദ​​രാ​​ബാ​​ദ്: വി​​ജ​​യ് ഹ​​രാ​​സെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​നെ അ​​ന്പാ​​ട്ടി റാ​​യു​​ഡു ന​​യി​​ക്കും. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ​​നി​​ന്ന് ത​​ഴ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച റാ​​യു​​ഡു തീ​​രു​​മാ​​നം മാ​​റ്റി തി​​രി​​ച്ചെ​​ത്തി​​യി​​രു​​ന്നു. ബി. ​​സ​​ന്ദീ​​പ് ആ​​ണ് ഉ​​പ നാ​​യ​​ക​​ൻ. ത​മി​ഴ്നാ​ടി​നെ ദി​നേ​ശ് കാ​ർ​ത്തി​ക് ന​യി​ക്കും.