+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗഹൃദം: വെ​​യ്ൽ​​സി​​നു ജ​​യം

കാ​​ർ​​ഡി​​ഫ്: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ വെ​​യ്ൽ​​സി​​നു ജ​​യം. ബെ​​ലാ​​റ​​സി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നു വെ​​യ്ൽ​​സ് തോ​​ൽ​​പ്പി​​ച്ചു. 17ാം മി​​നി​​റ്റി​​ൽ
സൗഹൃദം: വെ​​യ്ൽ​​സി​​നു ജ​​യം
കാ​​ർ​​ഡി​​ഫ്: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ വെ​​യ്ൽ​​സി​​നു ജ​​യം. ബെ​​ലാ​​റ​​സി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നു വെ​​യ്ൽ​​സ് തോ​​ൽ​​പ്പി​​ച്ചു. 17-ാം മി​​നി​​റ്റി​​ൽ ഡാ​​നി​​ൽ ജ​​യിം​​സ് ആ​​യി​​രു​​ന്നു വെ​​യ്ൽ​​സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ൾ​​ജീ​​രി​​യ 1-0ന് ​​ആ​​ഫ്രി​​ക്ക​​ൻ സം​​ഘ​​മാ​​യ ബെ​​നി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇ​​സ്‌​ലാം സ്‌​ലി​​മാ​​നി​​യാ​​ണ് (72- പെ​​ന​​ൽ​​റ്റി) അ​​ൾ​​ജീ​​രി​​യ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ര​​ൻ.