+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎഫ്ആ​ർ​എ ഭാ​ര​വാ​ഹി​ക​ൾ

കൊ​​​ച്ചി: കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ റ​​​ഫ​​​റീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എ​​​ഫ്ആ​​​ർ​​​എ) വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗ​​​ത്തി​​​ൽ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ ത
കെഎഫ്ആ​ർ​എ ഭാ​ര​വാ​ഹി​ക​ൾ
കൊ​​​ച്ചി: കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ റ​​​ഫ​​​റീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എ​​​ഫ്ആ​​​ർ​​​എ) വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗ​​​ത്തി​​​ൽ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​സ്. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ-​​പ്ര​​​സി​​​ഡ​​​ന്‍റ്, മി​​​ഖാ​​​യേ​​​ൽ ആ​​​ൻ​​​ഡ്രൂ​​​സ്-​​സെ​​​ക്ര​​​ട്ട​​​റി, വ​​​ർ​​​ഗീ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട-​​ട്ര​​​ഷ​​​റ​​​ർ, അ​​​ബ്ദു​​​ൽ ഹ​​​ക്കീം, ഷാ​​​ജി സി. ​​​കു​​​ര്യ​​​ൻ, പി.​​​എ​​​സ്. ശ​​​ശി കു​​​മാ​​​ർ, ര​​​തീ​​​ഷ് കു​​​മാ​​​ർ, കെ.​​​സി. ര​​​ഞ്ജി​​​ത്-​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, എ.​​​ആ​​​ർ. ശ​​​ശി​​​കു​​​മാ​​​ർ-​​ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി.