കോഴിക്കോട്: 13-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് ജോസഫ്സ് എച്ച്എസ് എസ് തിരുവനന്തപുരം (ബോയ്സ്), ജിവിഎച്ച്എസ്എസ് സ്പോര്‍ട്സ് ഡിവിഷന് കണ്ണൂര്‍ (ഗേള്‍സ്), സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ കോഴിക്കോട് (മിനി ബോയ്സ്), സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ് കോഴിക്കോട് (മിനി ഗേള്‍സ്) എന്നീ ടീമുകള്‍ ജേതാക്കളായി.
എ. പ്രദീപ്കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തില്‍ റവ ഫാ. തോമസ് തെക്കേല്‍ അധ്യക്ഷത വഹിച്ചു. സില്‍വര്‍ ഹില്‍സ് സ്കൂള്‍സ് അഡ്മിനിസ്ട്രേറ്റര്‍ റവ ഫാ. സനീഷ് ചുഴനായിൽ, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ പ്രിന്സിപ്പല്റവ ഫാ. ജോണ്‍ മണ്ണാറത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.